ഇത് എട്ടാമത്തെ ഓപ്പറേഷനാണ്; പൊന്നുവിന്റെ പ്രസവ ശേഷം അമ്മക്ക് സർജറി, എന്നെക്കൊണ്ട് ഇവർ വല്ലാതെ ബുദ്ധിമുട്ടുന്നു എന്ന് ഉപ്പും മുളകും ലൈറ്റ് സംഗീത.!! | Uppum Mulakum Lite Mother Sangeetha Hospitalized For Surgery
Uppum Mulakum Lite Mother Sangeetha Hospitalized For Surgery : സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതമായ ഫാമിലിയാണ് ഉപ്പും മുളകും ലൈറ്റ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയോട് സാദൃശ്യം തോന്നുന്ന കുടുംബാംഗങ്ങളും മറ്റുമാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലിയേയും ആളുകൾക്ക് ജനപ്രിയമാക്കി തീർത്തത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞ ഫാമിലിയിലെ പൊന്നുവിന്റെ വിവാഹവും പിന്നീട് നടന്ന വിശേഷങ്ങളും ഒക്കെ ഇരുകൈയും നീട്ടിയാണ് […]