എന്നും ചേർത്തു പിടിക്കുന്ന കാവൽ മാലാഖ; അപ്രതീക്ഷിത സമ്മാനത്തിൽ മനം നിറഞ്ഞ് റിമി, പപ്പയുടെ സ്വന്തം റിമി ടോമി.!! | Rimi Tomy Memory About Pappa
Rimi Tomy Memory About Pappa : മലയാളികൾക്ക് മുന്നിൽ അവതാരക, നടി, വ്ളോഗർ ഗായിക എന്നീ നിലകളിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് റിമി ടോമി. റിമി ടോമിയ്ക്ക് ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏത്ര വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയാണ് ഉള്ളത്. എത്ര മണിക്കൂർ നീളുന്ന തരത്തിലുള്ള സ്റ്റേജ് പ്രോഗ്രാം ആയാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ വലിയ ഓളമാണ്. മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ളവരെ റിമിയുടെ ഊർജ്ജസ്വലതയും സദസ്സിനെ […]