ഇത് ജീവിച്ച് നേടിയ വിജയം; മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ, മികച്ച നടി ഉർവശി; 54 മത് സംസഥാന ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു.!! | 54 Th State Film Award
54 Th State Film Award : സിനിമ പ്രേമികളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 54 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരത്തിനായി തിരശ്ശീലയ്ക്ക് മുന്നിലെത്തിയത് 160 ചിത്രങ്ങൾ ആയിരുന്നു. 2023ല്‍ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കുക എന്നിരുന്നാലും ഭൂരിഭാഗം ചിത്രങ്ങളും ഇനിയും റിലീസ് ചെയ്തിട്ടില്ല എന്നതാണ് വസ്തുത. മത്സരത്തിന് എത്തിയതിൽ അധികവും നവാഗതകരുടെ ചിത്രങ്ങൾ ആയിരുന്നു. മുതിർന്ന സംവിധായകൻ […]