മരുമകന് കോടികൾ വിലയുള്ള വിവാഹ സമ്മാനം; നടൻ ബൈജു എഴുപുന്നയുടെ മകൾക്ക് ആഡംബര വിവാഹം, താരപുത്രിയെ അനുഗ്രഹിക്കാൻ ഓടിയെത്തി സുരേഷ് ഗോപി.!! | Baiju Ezhupunna Daughter Wedding Highlights
Baiju Ezhupunna Daughter Wedding Highlights : മലയാള സിനിമാ മേഖലയിൽ സജീവമായ താരമാണ് ബൈജു ഏഴുപുന്ന. വില്ലൻ വേഷങ്ങളും സ്വഭാവവേഷങ്ങളും ചെയ്തു ശ്രദ്ധേയമായ താരം സിനിമ സംവിധാനത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ താരത്തിന്റെ മകൾ അനീറ്റയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സ്റ്റെഫാൻ ആണ് അനീറ്റയുടെ വരൻ. നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്ത വിവാഹ ചടങ്ങി വീഡിയോസും ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെതായി കൂടുതൽ നേടിക്കൊണ്ടിരിക്കുന്നത് തന്റെ മകളുടെ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ […]