ചെമ്പരത്തിയിലെ ഗംഗക്ക് കല്യാണം; നോർത്ത് ഇന്ത്യൻ വിവാഹ ആഘോഷങ്ങളുമായി സീരിയൽ താരം ഹരിത, സുസ്മിതക്ക് ആശംസയുമായി ആരാധകർ.!! | Haritha Nair Bride To Be Celebration
Haritha Nair Bride To Be Celebration : മലയാളത്തിലെ മിനിസ്ക്രീൻ താരങ്ങൾക്ക് നിലവിൽ നിരവധി ആരാധകരാണ് ഉള്ളത്. അത്തരത്തിൽ ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞ ഒരു താരമാണ് ഹരിത നായർ. സി കേരള ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധ നേടിയത്. ഈ പരമ്പരയിലെ വില്ലൻ കഥാപാത്രം ചെയ്യുന്ന സുസ്മിതയെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. മോഡലിംഗ് രംഗത്ത് നിന്ന് മിനിസ്ക്രീനിലേക്ക് എത്തിയ താരം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വളരെ ആക്ടീവ് […]