അച്ഛൻ ഇല്ലാത്ത രണ്ടാമത്തെ പിറന്നാളാണ്; കൊല്ലം സുധി ഷൂട്ടിന് പോയേക്കുവാ, നൊമ്പരമായി റിതപ്പന്റെ വീഡിയോ.!! | Kollam Sudhi Son Rithul Birthday Celebration
Kollam Sudhi Son Rithul Birthday Celebration : മലയാളികൾ ഏറെ ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു മലയാളികളുടെ പ്രിയ താരം സുധിയുടെ മരണം. കഴിഞ്ഞ വർഷം ജൂൺ 5 നാണു കൊല്ലം സുധി എന്ന അതുല്യ കലാകാരൻ നമ്മെ വിട്ട് പിരിഞ്ഞത്. പ്രോഗ്രാം കഴിഞ്ഞു വരുന്ന വഴിയിൽ താരം സഞ്ചരിച്ച കാർ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ സുധി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. തൃശൂർ കൈപമംഗലം പനമ്പിക്കുന്നിൽ […]