രണ്ട് അളിയന്മാരുടെ ഒരേയൊരു പൊന്നളിയൻ; കുഞ്ഞളിയനെ കയ്യിലേന്തി ഷെബിനും ഗോകുലും, ഉപ്പും മുളകും കുടുംബത്തിൽ ഇനി ഉല്ലാസരാവ്.!! | Uppum Mulakum Lite Family Happy Moments
Uppum Mulakum Lite Family Happy Moments : സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതമായ ഫാമിലി ആണ് ഉപ്പും മുളകും ലയ്റ്റ്. ഇവർ പങ്കു വെക്കുന്ന എല്ലാ വീഡിയോകളും വളരെ പെട്ടന്ന് തന്നെ മലയാളികൾ ഏറ്റെടുക്കാറുണ്ട്. ഈ കുടുംബത്തിലെ മകൾ ആണ് അഞ്ജന അനിൽ കുമാർ. പൊന്നു എന്നാണ് അഞ്ജനയെ എല്ലാവരും വിളിക്കാറുള്ളത്. പൊന്നുവിന്റെ എല്ലാ വിശേങ്ങൾക്കും ആരാധകർ ഏറെ ആണ്. പൊന്നുവിനും സ്വന്തമായി ഒരു യു ട്യൂബ് ചാനൽ ഉണ്ട്. പൊന്നൂസ് വ്ലോഗ് എന്നാണ് ചാനലിന്റെ […]