അച്ചടി തോറ്റുപോകും; രാജ്യത്തിന് അഭിമാനമായി മലയാളി പെൺകുട്ടി, ഇങ്ങനെയൊക്കെ എഴുതാൻ കഴിയുമോ ആൻമരിയ ഞെട്ടിച്ചുകളഞ്ഞു.!! | World Handwriting Competition Winner Ann Mariya Biju
2021 World Handwriting Competition Winner Ann Mariya Biju : കമ്പ്യൂട്ടർ ഫോണ്ടുളെ വെല്ലുന്ന രീതിയിൽ ഒരു മനുഷ്യന് എഴുതാൻ സാധിക്കുമോ? ഇല്ലാ എന്നാണ് ഉത്തരമെങ്കിൽ തെറ്റി. കാരണം കണ്ണൂർ ചെമ്പേരി സ്വദേശി ആൻ മരിയ എന്ന കൊച്ചു മിടുക്കിയുടെ കയ്യക്ഷരത്തിനോട് കിടപിടിക്കാൻ പറ്റിയ ഒരു കമ്പ്യൂട്ടർ ഫോണ്ടും ഇന്ന് നിലവിലില്ല. സോഷ്യൽ മീഡിയയിലെ താരമാണ് ഇപ്പോൾ ആൻ മരിയ. വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ആൻ മരിയയും അവളുടെ കൈയ്യക്ഷരവും […]