എമ്പുരാന് മുന്നേ ഗുരുജിയെ കാണാൻ എത്തി ലാലേട്ടൻ; നാദത്തിലുണ്ടാം നമ:ശിവായപ്പൊരുൾ, അവധൂത നാദാനന്ദജി മഹാരാജിനെ സന്ദർശിച്ച് നടൻ മോഹൻലാൽ.!! | Actor Mohanlal Visit Avadhuta Nadanandaji
Actor Mohanlal Visit Avadhuta Nadanandaji : മലയാളത്തിലെ താര രാജാവ് എന്നറിയപ്പെടുന്ന നടൻ മോഹൻലാൽ തന്റെ 20 കളിലാണ് സിനിമയിൽ അഭിനയിക്കാൻ ആരംഭിക്കുന്നത്. വിശ്വാസത്തിനും ആത്മീയതയ്ക്കും വളരെയധികം പ്രാധാന്യം നൽകുന്ന മോഹൻലാൽ ഗുരുജി അവദൂത നാദാനന്ദയെ സന്ദർശിച്ചത് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ ജില്ലയിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍ ഗുരുജി അവധൂത നാദാനന്ദയെ നേരിട്ട് ചെന്ന് അനുഗ്രഹം നേടിയിരിക്കുകയാണ് മോഹൻലാൽ. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആര്‍. രാമാനന്ദാണ് ചിത്രങ്ങള്‍ തന്റെ സ്വന്തം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ആശ്രമത്തില്‍ […]