നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കണ്മണിക്ക് ഒന്നാം പിറന്നാൾ; ഹാപ്പി ബർത്ത് ഡേ സൂപ്പർ ഹീറോ, മകന് പിറന്നാൾ വിരുന്നൊരുക്കി സ്നേഹയും ശ്രീകുമാറും.!! | Sneha Sreekumar Son Kedar Forst Birthday Celebration
Sneha Sreekumar Son Kedar Forst Birthday Celebration : മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആണ് ശ്രീകുമാറും സ്നേഹയും. മിനിസ്ക്രീനിലൂടെ എത്തി സിനിമയിലേക്ക് ചുവടുവെച്ച താരങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും തങ്ങളുടെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം ആണ് മകൻ കേദാർ. തന്റെ മകനോട് ഒപ്പം ഉള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് താരങ്ങൾ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങളും […]