ദിയയുടെ ഗ്രാൻഡ് സംഗീത് നൈറ്റ്; രാജകുമാരിമാരെ പോലെ കൃഷ്ണകുമാറിന്റെ മക്കൾ, സ്വന്തം കാശ് കൊണ്ട് നടത്തിയ വിവാഹത്തിൽ തിളങ്ങി ദിയ കൃഷ്ണ.!! | Diya Krishna The Grand Sangeeth Night
Diya Krishna The Grand Sangeeth Night : മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ആയ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞു. യൂട്യൂബ് വ്ലോഗറും ഡാൻസറും കൂടിയായ ദിയ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹ അനുബന്ധ ചടങ്ങുകളും വിശേഷങ്ങളും മറ്റും മുൻപ് ദിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദിയയുടെയും അശ്വിന്റെയും വിവാഹ ചടങ്ങുകൾ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നടത്തിയത്. ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹ ചടങ്ങിലേക്ക് ഈ കുടുംബത്തിന് […]