മിന്നുകെട്ടിന് ഇനി മണിക്കൂറുകൾ മാത്രം; സ്റ്റാർ മാജിക്ക് താരം ശ്രീവിദ്യ മുല്ലശ്ശേരിക്ക് കല്യാണം, ആട്ടവും പാട്ടുമായി ഹൽദി ആഘോഷമാക്കി കുടുംബവും.!! | Sreevidya Mullachery Haldi Ceremony Highlights
Sreevidya Mullachery Haldi Ceremony Highlights : വര്‍ഷങ്ങളായുള്ള പ്രണയം വിവാഹത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകനായ രാഹുലും. സെപ്റ്റംബർ എട്ടിന് വിവാഹിതരാകാൻ പോകുന്ന ഇരുവരുടെയും ഹൽദിക്ക് സർപ്രൈസുമായി എത്തി താരം ഐശ്വര്യ രാജീവും കൂട്ടുകാരും. വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും ഇരുവരുടെയും സേവ് ദി ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്. ശ്രീവിദ്യ തന്നെയാണ് സേവ് ദി ഡേറ്റ് ഫോട്ടോസും വിഡിയോസും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഐശ്വര്യ രാജീവിന്റെ […]