ലവ് യൂ കണ്ണമ്മാ; ഓസിയുടെ മൈലാഞ്ചി കൈകളിൽ മുത്തമിട്ട് അശ്വിൻ, വിവാഹ ശേഷം സംഗീത് രാവും മെഹന്ദിയും പുറത്ത് വിട്ട് ദിയ കൃഷ്ണ.!! | Diya Krishna Mehandi Ceremony
Diya Krishna Mehandi Ceremony : സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും യൂട്യൂബറും ഡാൻസറുമായ താരമാണ് ദിയ കൃഷ്ണ. മലയാളികളുടെ ഇഷ്ട നടൻ കൃഷ്ണകുമാറിന്റെ മകളാണ് ദിയ കൃഷ്ണ. രണ്ടുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ദിയയും അശ്വിനും ഇപ്പോൾ വിവാഹിതരായ വാർത്തയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ആൺ സുഹൃത്തായ അശ്വിനുമായി പ്രണയത്തിലാവുകയും വിവാഹം വരെയുള്ള ഓരോ വിശേഷങ്ങളും ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ടായിരിന്നു. അതിനാൽ തന്നെ താരത്തെപ്പോലെ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകരും. എന്നാൽ […]