മീനൂട്ടിക്ക് കാവ്യ അമ്മയുടെ ഓണക്കോടി, ലൈക് അടിച്ച് മഞ്ജു വാര്യർ; മൂന്നാമതും ലക്ഷ്യക്കായി ഉടുത്തൊരുങ്ങി മീനാക്ഷി ദിലീപ്, താരപുത്രിയെ സുന്ദരിയാക്കി കാവ്യയുടെ മേക്കപ്പ് മാൻ.!! | Meenakshi Dileep Shines In Dhavani From Laksyah Of Kavya Madhavan
Meenakshi Dileep Shines In Dhavani From Laksyah Of Kavya Madhavan : ലക്ഷ്യയുടെ മോഡലായായി മീനാക്ഷി ദിലീപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നടി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമാണ് ലക്ഷ്യ. ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആയി ഇത്തരത്തിൽ ലക്ഷ്യയുടെ പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് മോഡലായി വ്യത്യസ്ത ചിത്രങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നടി മഞ്ജു വാര്യരും ഈ ചിത്രം ലൈക് ചെയ്തിട്ടുണ്ട്. ലക്ഷ്യയുടെ പുതിയ ദാവണി […]