രേണു സുധി അഭിനയരംഗത്തേക്ക്; ഏട്ടൻ സന്തോഷിക്കുന്നുണ്ടാകും, സ്റ്റാർ മാജിക്കിലേക്ക് കൂടി എത്തിയാൽ സന്തോഷമെന്ന് ആരാധകർ.!! | Kollam Sudhi wife Renu Sudhi First Album Kunjipoove
Kollam Sudhi wife Renu Sudhi First Album Kunjipoove : കൊല്ലം സുധി എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന സുധീദാസിനെ അറിയാത്ത മലയാളികളില്ല. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ചു. ഒരു ഹാസ്യ നടൻ കൂടിയായിരുന്നു ഇദ്ദേഹം. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന സ്കെച്ച് റിയാലിറ്റി ഷോയിലൂടെയാണ് ഇദ്ദേഹത്തിന് കൂടുതൽ ജനപ്രീതി ലഭിക്കുന്നത്. പിന്നീട് ഫ്ലവർസിന്റെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലെ സ്ഥിരം കാസ്റ്റ് അംഗം കൂടിയായി ഇദ്ദേഹം. 40 ലധികം മലയാള […]