കഴിഞ്ഞ വർഷം തന്നെ വിവാഹിതരായിരുന്നു; ആ കുഞ്ഞു രഹസ്യം വെളിപ്പെടുത്തി ദിയ കൃഷ്ണ, തെളിവ് സഹിതം വീഡിയോ പങ്കുവെച്ച് താരം.!! | Diya Krisha Exposes Secret Marriage
Diya Krisha Exposes Secret Marriage : വിവാഹത്തിന്റെ സീക്രട്ട് പുറത്തുവിട്ടു ദിയ കൃഷ്ണ. മലയാള സിനിമ രംഗത്തെ പ്രമുഖ താരമാണ് കൃഷ്ണകുമാർ. താരത്തിന്റെ കുടുംബം ഒന്നാകെ സമൂഹം മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. കൃഷ്ണകുമാറിന്റെ മകൾ അഹാന വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോൾ സഹോദരി ദിയ കൃഷ്ണ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. കൂടാതെ ഒരു യൂട്യൂബ് വ്ലോഗർ കൂടിയായ ദിയ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അടുത്തിടെ താരം വിവാഹിതയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആണ് താരം വിവാഹ ജീവിതത്തിലേക്ക് […]