എൻറെ മോൾക്ക് എം.ബി.ബി.എസ് ബിരുദം ലഭിച്ചു; അവളുടെ ഈ വിജയം ഡോക്ടർ വന്ദനക്ക് ദു:ഖത്തോടെ സമർപ്പിക്കുന്നു – ബൈജു സന്തോഷ്.!! | Baiju Santhosh Daughter Happy News
Baiju Santhosh Daughter Happy News : ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് ബൈജു സന്തോഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലൂടെയാണ് ബൈജു സന്തോഷ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇടക്കാലത്ത് അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത താരം തൻറെ രണ്ടാം തിരിച്ചുവരവിൽ ശക്തമായ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. സിനിമയ്ക്ക് അകത്തും പുറത്തും എന്നും ബൈജുവിന്റെ ജീവിതം ചർച്ചാവിഷയമാണ്. ഇപ്പോൾ തന്റെ മകളുടെ വിജയത്തെപ്പറ്റി ബൈജു ഫേസ്ബുക്കിൽ […]