എന്റെ അച്ഛൻ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ, ധർമജനെ ഒക്കത്തെടുത്ത് മകൾ; പിഷാരടി പറഞ്ഞു തന്ന ക്യാപ്ഷൻ ആണോ എന്ന് ആരാധകർ.!! | Dharmajan Bolgatty Share Funny Moments With Daughter
Dharmajan Bolgatty Share Funny Moments With Daughter : മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഹാസ്യ താരമാണ് ധർമജൻ ബോൾഗാട്ടി. മിമിക്രി വേദികളിൽ നിന്നും ടീവി ഷോകളിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിച്ചേർന്ന ധർമജൻ ഇപ്പോൾ മലയാള സിനിമയുടെ പ്രധാനപ്പെട്ട ഒരു താരം തന്നെയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഹിറ്റ് ഷോ ആയ സിനിമാലയിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. പിന്നീട് നിരവധി ടീവി ഷോകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ട് താരം മുന്നേറുകയുണ്ടായി. […]