അടുത്ത ഓണത്തിന് ഉണ്ണിവാവായും ഉണ്ടാകും; നിറവയറിൽ ഓണമുണ്ട് മാളവിക കൃഷ്ണദാസ്, അന്ന് അഗ്രഹാര രാത്രിയിൽ തേര് വന്നപ്പോൾ ഓണം സ്പെഷ്യൽ റീലുമായി നായികാ നായകൻ.!! | Actress Malavika Krishnadas And Husband Thejus Jyothi Onam Celebration
Malavika Krishnadas Onam With Thejus Jyothi : മലയാളത്തിലെ ഡാൻസ് പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മാളവിക കൃഷ്ണദാസ്. തുടർന്ന് സിനിമ മേഖലയിൽ എത്തിയെങ്കിലും റിയാലിറ്റി ഷോയാണ് മാളവികക്ക് കൂടുതൽ ആരാധകരെ സമ്പാദിക്കാൻ സഹായിച്ചത്. കൂടാതെ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സീരിയൽ ആയ ഇന്ദുലേഖയിൽ ഒരു റോൾ കൈകാര്യം ചെയ്തു മിനിസ്ക്രീനിൽ തന്നെ മികവ് തെളിയിച്ചിരുന്നു. കഴിഞ്ഞ മെയിൽ താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. താരത്തെ വിവാഹം കഴിച്ചത് ഡാൻസ് റിയാലിറ്റി ഷോയിൽ മാളവികയുടെ തന്നെ […]