വിവാഹശേഷം ആദ്യത്തെ ആഘോഷം; പ്രിയതമക്കൊപ്പം ഓണം ആഘോഷിച്ച് റിഷി കുമാർ, പൊന്നോണ പുലരിക്ക് ഇരട്ടി മധുരം.!! | Rishi Kumar First Onam With Dr Aiswarya Unni
Rishi Kumar First Onam With Dr Aiswarya unni : മലയാളം പ്രേക്ഷകരുടെ മനസ്സിലേക്ക് ടെലിവിഷനിലൂടെയും സിനിമയിലൂടെയും കടന്നുവന്ന് ആരാധകരുടെ മനം കീഴടക്കിയ താരമാണ് ഋഷി എസ് കുമാർ. ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ഋഷി എസ് കുമാർ മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. മുടിയൻ എന്ന കഥാപാത്രമായി എത്തിയ താരത്തെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് സിനിമ മേഖലയിലും ചുവടുവെച്ച താരം ഈ കഴിഞ്ഞ മലയാളം ബിഗ് ബോസ് സീസണിലും പങ്കെടുത്ത ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സമൂഹ […]