ലാലേട്ടനെ കുറിച്ച് പറയാനുള്ള യോഗ്യതയില്ല; ഇന്നുവരെ ഒരു സിനിമയിൽ പോലും നായികാ വേഷം കിട്ടിയിട്ടില്ല, മനസ് തുറന്ന് വത്സല മേനോൻ.!! | Actress Valsala Menon Exclusive Interview
Actress Valsala Menon Exclusive Interview : മലയാള സിനിമ മേഖലയിലെക്ക് അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന താരമാണ് വത്സല മേനോൻ. കഴകത്തിലെ രാധയുടെ അമ്മയായും സിന്ദൂര രേഖയിലെ രമണിയുടെ അമ്മയായും സാക്ഷിയിലെ രമണിയുടെ അമ്മയായുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് വത്സല മേനോൻ. ഇതുവരെ മലയാള സിനിമയിൽ 200ലേറെ അമ്മ കഥാപാത്രങ്ങളെ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അമ്മ എന്ന കഥാപാത്രം തനിക്ക് ലഭിക്കുന്നത് ഒരു ഭാഗ്യമായിട്ടാണ് അവർ കരുതുന്നത്. ബേബി വത്സല എന്ന പേരിൽ 1953ല്‍ […]