ആ വട്ടപ്പൊട്ടും നിറചിരിയും ഇപ്പോഴും അതുപോലെ തന്നെ; അവശത മറന്ന് പുഞ്ചിരിച്ച് പൊന്നമ്മ, മലയാളത്തിന്റെ അമ്മയോടൊപ്പം സംവിധായകൻ ഷാജി കൈലാസ്.!! | Shaji Kailas Happy Moments With Kaviyoor Ponnamma
Shaji Kailas Happy Moments With Kaviyoor Ponnamma : മലയാള സിനിമയിലെ അമ്മ എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്ന മുഖം കവിയൂർ പൊന്നമ്മ എന്ന കലാകാരിയുടേതാണ്. അത്രയധികം ചിത്രങ്ങളിൽ ആണ് താരം അമ്മ വേഷത്തിൽ എത്തിയിട്ടുള്ളത്.1950 കൾ മുതൽ മലയാള സിനിമയിൽ സജീവമാണ് കവിയൂർ പൊന്നമ്മ. തന്റെ 14 ആം വയസ്സിൽ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരം നിരവധി നല്ല കഥാപാത്രങ്ങളിലൂടെ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ചെയ്തത്.തന്റെ ഇരുപതാം വയസ്സിൽ […]