ഞങ്ങൾ അമ്മയും മകനും ആയിരുന്നു; ആ മാതൃസ്നേഹം എന്നും എന്നിൽ നിറഞ്ഞു തുളുമ്പും, അമ്മയോടൊപ്പം ജീവിക്കുക തന്നെയായിരുന്നു ഓരോ നിമിഷവും കവിയൂർ പൊന്നമ്മയുടെ ഓർമയിൽ കണ്ണ് നിറഞ്ഞ് മോഹൻലാൽ.!! | Mohanlal About Kaviyoor Ponnamma
Mohanlal About Kaviyoor Ponnamma : ഒരിക്കലും പൊന്നമ്മ ചേച്ചിക്ക് ഒപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല, ഇടറുന്ന വാക്കുകൾ കൊണ്ട് അനുശോചനം പറയാനാകാതെ മോഹൻലാൽ മലയാള സിനിമയ്ക്ക് ഒരിക്കലും മായ്ക്കാൻ കഴിയാത്ത വിയോഗമാണ് നടി കവിയൂർ പൊന്നമ്മയുടേത്. ജീവിതത്തിൽ എനിക്ക് വിതുമ്പുന്ന വാക്കുകൾ കൊണ്ട് ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സാധിക്കുന്നില്ല. എന്നും ആ മാതൃസ്നേഹം ഓർമ്മകളിൽ നിറഞ്ഞു തുളുമ്പും എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഒരിക്കലും പൊന്നമ്മ ചേച്ചിയോട് ഒപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല. പെറ്റമ്മയോളം സ്നേഹം […]