അഭയക്ക് കൂട്ടായി പുതിയ അതിഥി; പ്രിയപെട്ടവർക്കൊപ്പം പുത്തൻ നേട്ടവുമായി പ്രിയ ഗായിക, വിജയഗാഥ പാടി പുതിയ കൂട്ടിലേക്ക്.!! | Abhayaa Hiranmayi New Car
Abhayaa Hiranmayi New Volkswagen Car Celebrity News : മലയാളം തെലുങ്ക് സിനിമ പിന്നണി ഗാന രംഗത്തെ പ്രമുഖയാണ് അഭയ ഹിരൻമയി. ബോക്സ് വാഗൺ 2023 പുത്തൻ മോഡൽ കാർ ആണ് അഭയയെ ഇപ്പോൾ സ്റ്റാറാക്കി മാറ്റുന്നത്. “ഖൽബിലെ തേനൊഴുകണ കോയിക്കോട്” എന്ന ഗോപി സുന്ദർ സംവിധാന നിർവഹിച്ചിട്ടുള്ള പാട്ടിലൂടെ പിന്നണി ഗായികയായി ചലച്ചിത്രരംഗത്തെത്തിയ അഭയ ഇന്ന് മലയാളത്തിലെ ഏറ്റവും പ്രമുഖരായ യുവ ഗായകരിൽ ഒരാളാണ്. സെലിബ്രിറ്റികൾ കാർ വാങ്ങുന്നതും സൂപ്പർ കാറുകളും ലക്ഷ്വറി കാറുകളും […]