എന്റെ ആകാശോം മണ്ണുമെല്ലാം നീയാ; മണിയന്റെ മാണിക്യമായത് ഇങ്ങനെ, എ ആർ എമിന്റെ മെയ്ക്കോവർ പങ്കുവെച്ച് സുരഭി ലക്ഷ്മി.!! | Surabhi Lakshmi Makeover For Manikyam
ARM Ajayante Randam Moshanam Surabhi Lakshmi Makeover To Manikyam : മലയാള സിനിമയിലെ വ്യത്യസ്തമായ ഒരു നായിക എന്ന് തന്നെ വേണം സുരഭി ലക്ഷ്മിയെ വിശേഷിപ്പിക്കാൻ. താരജാഡ തെല്ലുമില്ലാതെ തനിക്ക് കിട്ടുന്ന ഏത് കഥാപാത്രവും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ഒരു നടി എന്ന നിലയിൽ മലയാളികൾക്ക് സുരഭിയോട് ഒരു പ്രത്യേക അടുപ്പം തന്നെയാണ് ഉള്ളത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയതിനാണ് താരത്തിന് മികച്ച […]