അപർണയുടെ മനോഹരം വീട്; വീടിനുള്ളിൽ ഒരു കിടിലൻ ബീവറേജും ഉണ്ട് ട്ടാ, പ്രണയത്താലും സ്നേഹത്താലും സമ്പന്നമായ അപർണയുടെയും ദീപക്കിന്റെയും വീട് കാണാം.!! | Aparna Das Home Tour
സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ ഹോം ടൂർ വീഡിയോകൾക്ക് കാണികൾ ഏറെയാണ്. മൈൽസിന്റെ പുതിയ ഹോം ടൂർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ദീപക് അപർണ താര ദമ്പതികളുടെ വീട്ടിലേക്കുള്ള യാത്രയാണ് മൈൽസ്റ്റോൺ മേക്കർസിന്റെ പുതിയ വീഡിയോ. വീട് വയ്ക്കുന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാകുന്നതുകൊണ്ടുതന്നെ അത് താരങ്ങളുടെ വീട് പോലെ ആകണമെന്ന ആഗ്രഹം കൂടി അവർക്ക് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ആയിരിക്കണം ഹോം ടൂർ വീഡിയോകൾക്ക് പ്രേക്ഷകർ അധികം. മനോഹരം എന്ന ചിത്രത്തിലൂടെ […]