ഒത്തിരി സ്നേഹം മാത്രം; ഈ സന്തോഷം പങ്കുവെക്കാൻ വൈകിയതിന് മാപ്പ് ചോദിക്കുന്നു, സണ്ണി എ ആറിനൊപ്പം അനുശ്രീയുടെ ചിത്രത്തിന് കമന്റുമായി ആരാധകർ.!! | Anusree Nair Happy News
Anusree Nair Happy With Sunny AR : മലയാളികളുടെ പ്രിയപ്പെട്ട സിനിമ താരമാണ് അനുശ്രീ. 2012 ൽ റിലീസ് ആയ ഡയമണ്ട് നെക്‌ളേസ് എന്ന ചിത്രത്തിലൂടെ ഫഹദിന്റെ നായികയായാണ് താരത്തിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ചിത്രത്തിൽ മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്. സൂര്യ ടീവി യിലെ ഒരു ആക്ടിങ് റിയാലിറ്റി ഷോ ആയ ‘മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറി’ലൂടെയാണ് ഡയമണ്ട് നെക്ളെയ്സിലേക്ക് സെലെക്ഷൻ കിട്ടിയത്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കലാമണ്ഡലം ജയശ്രീ […]