മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പോയിട്ടില്ല; രുക്മണി മാധവന്റേതായിട്ട് 22 വർഷങ്ങൾ, സന്തോഷം പങ്കുവെച്ച് കാവ്യ മാധവൻ.!! | Kavya Madhavan Share 22 Golden Year Memories Of Meesa Madhavan
22 Golden Year Memories Of Meesa Madhavan : മീശ പിരിച്ച് ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കുന്ന കള്ളൻ മാധവനെയും അവന്റെ പ്രിയപ്പെട്ട രുഗ്മിണിയെയും മറന്ന മലയാളികൾ കാണുകയില്ല. വളരെ ആഴത്തിലും അതിനേക്കാൾ ഉപരി ആസ്വാദന മികവും ഏറെ മലയാളികളുടെ ഉള്ളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് മീശ മാധവൻ. ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായി ക്യാമറ കണ്ണുകൾക്ക് മുന്നിൽ തകർത്തടിയപ്പോൾ 22 വർഷങ്ങൾക്കിപ്പുറവും മരണമില്ലാത്ത ചിത്രത്തിന് ആരാധകർ ഏറെയാണ്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും മലയാളികൾക്ക് ആസ്വാദനത്തിന്റെ […]