പിറന്നാൾ ദിനത്തിൽ കൊച്ചുമോൾക്ക് നൂലുക്കെട്ട്; പേരകുട്ടിക്ക് പൊന്നരഞ്ഞാണമിട്ട് സിദ്ദിഖ് ഇക്ക, ആഘോഷ നിറവിൽ നടൻ സിദ്ദിഖും കുടുംബവും.!! | Actor Sidhique Birthday Moment With Family
Actor Sidhique Birthday Moment With Family : കൊച്ചുമകളെ താലോലിക്കുന്ന സിദ്ധിക്ക്..സിദ്ധിഖിനു പിറന്നാൾ ആശംസകൾ നേർന്നു മകൻ ഷഹീൻ സിദ്ധിഖ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സിദ്ധിഖ്. മകൻ സാപ്പിയുടെ മര ണം ഉൾപ്പെടെ വേദനയേറുന്ന ഒരുപാട് നിമിഷങ്ങളിലൂടെയാണ് താരം ഇന്ന് കടന്ന് പൊയ്ക്കോണ്ടിരിക്കുന്നത്. മകന്റെ മര ണശേഷമാണു താരത്തിന്റെ രണ്ടാമത്തെ മകൻ ഷഹീനു കുഞ്ഞു ജനിച്ചത്. ദുഖങ്ങൾക്കിടയിലും കൊച്ചുമകളുടെ വരവ് ആഘോഷമാക്കുകയാണ് താരകുടുംബം. ഏത് വേഷവും ഇണങ്ങുന്ന മലയാളത്തിലെ ചുരുക്കം ചില നയകന്മാരിൽ ഒരാളാണ് […]