ആ പഴയ കളിയും ചിരിയും ഇപ്പോഴും അതുപോലെ ഉണ്ട്; പൊന്നമ്മ ചേച്ചിക്കൊപ്പം സ്നേഹം പങ്കിട്ട് ഊർമ്മിള ഉണ്ണി, അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ.!? | Urmila Unni Share Happy Moments With Kaviyoor Ponnamma
Urmila Unni Share Happy Moments With Kaviyoor Ponnamma : മലയാള ചലച്ചിത്ര മേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നായികയാണ് ഊർമിള ഉണ്ണി. അഭിനയത്രി എന്നതിലുപരി ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ പ്രശസ്തയാണ് താരം. അംഗരത്ത് രാമാനുണ്ണിയാണ് ഭർത്താവ്. 1981 ൽ ആണ് ഇരുവരുടെയും വിവാഹം നടന്നത്. ഉത്തര ഉണ്ണിയാണ് മകൾ. 1989 ൽ ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്കുള്ള ചുവടുവെയ്പ്. 1992 ൽ പുറത്തിറങ്ങിയ സർഗം എന്ന ചിത്രത്തിലെ സുഭദ്ര തമ്പുരാട്ടി […]