ചീരുവിനെ സാക്ഷിയാക്കി മേഘ്‌ന ഇനി പുതു ജീവിതത്തിലേക്ക്; കാത്തിരുന്ന സർപ്രൈസ് പൊട്ടിച്ച് പ്രിയ താരം, ആശംസകളുമായി താരങ്ങളും ആരാധകരും.!! | Meghana Raj Sarja Happy News Viral
Meghana Raj Sarja Happy News Goes Viral : താരം മേഘ്ന രാജ് സർജയ്ക്ക് ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന് സന്തോഷം രണ്ടിരട്ടയാണ്. പുതിയ സംരഭമായ മേഘ്ന രാജ് എന്ന യൂട്യൂബ് ചാനലിന് തുടക്കമിട്ടിരിക്കുകയാണവർ. ഇതിനോടകം പതിനാലായിരത്തിലുമധികം ആളുകൾ ഒഫിഷ്യൽ ചാനൽ ലോൻജിങ് വീഡിയോ കണ്ടു കഴിഞ്ഞു. ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളും ആഘോഷങ്ങളുമാണ് കണ്ടന്റായി അവർ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംവിധായകൻ വിനയന്റെ ചിത്രമായ ഹൊറർ ത്രില്ലർ “യക്ഷിയും ഞാനും” എന്ന ചിത്രത്തിലൂടെ 2010 ലാണ് മലയാള സിനിമയിൽ […]