നാരായണിക്ക് അച്ഛനൊരുക്കിയ സ്വർഗം; താമര വീടിന്റെ പാലു കാച്ചൽ ചടങ്ങ് ഗംഭീരമായി, കണ്ണഞ്ചിപ്പിക്കും ആഡംബര വീടിന്റെ ഹോം ടൂർ വീഡിയോ വൈറൽ.!! | Makeup Artist Vikas Vks House Warming Ceremony
Makeup Artist Vikas Vks House Warming Ceremony : സെലിബ്രെറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റാണ് വികാസ്. നിരവധി സിനിമ താരങ്ങളെ മനോഹരമായി അണിയിച്ചൊരുക്കിയ താരമായിരുന്നു വികാസ്. താരത്തിൻ്റെ വിവാഹത്തിന് വധുവായ ഷെറിൻ വികാസിനെ അണിയിച്ചൊരുക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഏകദേശം 1500 ഓളം വധുക്കളെ അണിയിച്ചൊരുക്കിയിട്ടുണ്ട് വികാസ്. 2021-ൽ ആയിരുന്നു വികാസിൻ്റെ വിവാഹം നടന്നത്. വിവാഹം നടന്നത് രണ്ടു വർഷം പിന്നിട്ടപ്പോഴാണ് താരത്തിന് ഒരു കുഞ്ഞ് പിറന്നത്. ഷെറിൻ ഗർഭിണിയായപ്പോഴുള്ള വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ […]