പിറന്നാളിന് മറ്റൊരു സന്തോഷ വാർത്തയും കൂടി ഉണ്ട്; പാട്ടിന്റെ ലോകത്ത് 25 കാരന് ജീവിതത്തിൽ ഇന്ന് 44, ജന്മദിനത്തിൽ ഇരട്ടി മധുരമായി ദീപ്തിയും കുടുംബവും.!! | Vidhu Prathap Birthday Celebration Of 44
Vidhu Prathap Birthday Celebration Of 44 : പിന്നണി ഗാനരംഗത്തിലൂടെ മലയാളികൾക്കു മുന്നിൽ ശ്രദ്ധേയനായ ഗായകനാണ് വിധു പ്രതാപ്. ഇപ്പോൾ സോഷ്യൽ മീഡിയയിലേക്ക് സജീവ സാന്നിധ്യമാണ് വിധു പ്രതാപും ഭാര്യ ദീപ്തിയും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയും ചാനൽ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായി മാറുകയായിരുന്നു ഇവർ. അടുത്തിടെ വിധുപ്രതാപന്റെ റിയാലിറ്റി ഷോയിൽ അതിഥിയായി ദീപ്തിയും എത്തിയത് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങളും തുറന്നുപറച്ചിലുകളും വൈറലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല […]