അമ്മടെ കമലമ്മൂന് ഇന്ന് മൂന്നാം പിറന്നാൾ; മകളുടെ പിറന്നാൾ ആഘോഷമാക്കി അശ്വതി ശ്രീകാന്ത്, ആശംസകളേകി താരങ്ങളും ആരാധകരും.!! | Aswathy Sreekanth Daughter Birthday Celebration

Aswathy Sreekanth Daughter Birthday Celebration : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് അശ്വതി ശ്രീകാന്ത്. നടി മാത്രമല്ല അവതാരകയും എഴുത്തുകാരിയും ഗാന രചയിതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഒക്കെയാണ് താരം. റെഡ് എഫ് എം 93.5 ൽ റേഡിയോ ജോക്കി ആയി പ്രവർത്തിച്ചു വന്ന അശ്വതി കോമഡി സൂപ്പർ നൈറ്റ്‌ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയായി ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായി പ്രവർത്തിച്ച അശ്വതി ഏറെ വേഗത്തിൽ […]

ഒരേയൊരു സൂപ്പർസ്റ്റാറിന്റെ അനുഗ്രഹത്തോടെ കല്യാണം; ഇതാണ് എന്റെ താലിമാല, വിവാഹ ഒരുക്കങ്ങൾ പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി.!! | Sreevidya Mullachery Wedding Preparation

അടുത്തിടെ ആണ് ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹം നിശ്ചയം കഴിഞ്ഞത്. ഇപ്പോൾ തങ്ങളുടെ വർഷങ്ങളായുള്ള പ്രണയം വിവാഹ ജീവിതത്തിലേക്ക് എത്താൻ ഒരുങ്ങുന്ന സന്തോഷത്തിലാണ് ശ്രീവിദ്യയും രാഹുലും. വിവാഹത്തിലേക്കുള്ള ക്ഷണം നേരത്തെ നടത്തിയിരുന്നു. മലയാളത്തിലെ പ്രമുഖ നടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള നിരവധി പ്രമുഖരെയും വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആദ്യം വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചത് സുരേഷ് ഗോപിയെ ആണ്. രാഹുലിനൊപ്പം പോയി തൃശ്ശൂരിൽ വെച്ച് സുരേഷ് ഗോപിയെ ക്ഷണിച്ചുകൊണ്ടാണ് വിവാഹ ക്ഷണം ആരംഭിച്ചത്. യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും […]

ആദ്യത്തെ വിവാഹ ക്ഷണക്കത്ത് അമ്മക്ക്; സെപ്റ്റംബർ 5 ന് രാവിലെ 10.45 നും 12 നും ഇടയിലാണ് മുഹൂർത്തം, അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി വിവാഹത്തിനൊരുങ്ങി റിഷി കുമാർ.!! | Uppum Mulakum Mudiyan Fame Rishi Kumar Wedding Invitations

Uppum Mulakum Mudiyan Fame Rishi Kumar Wedding Invitations : ഉപ്പും മുളക് പരമ്പരയിൽ പാറമട വീട്ടിലെ ബാലുവിന്റെ മൂത്ത മകനായ വിഷ്ണു എന്ന മുടിയന്റെ കഥാപാത്രം അവതരിപ്പിച്ച താരമാണ് റിഷി എസ് കുമാർ. അഭിനയവും ഡാൻസും എല്ലാമായി സജീവ സാന്നിധ്യമാണ് റിഷി. മിനിസ്‌ക്രീനിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത റിഷി ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. പരമ്പരയിൽ നിന്ന് താരം മാറിയെങ്കിലും ഇന്നും അതേ സ്നേഹം ആരാധകരിൽ ഉണ്ട്. […]

അപ്പോൾ ഇനി 7 സുന്ദര രാത്രികൾ; വെള്ളത്തിൽ വെച്ചൊരു സേവ് ദി ഡേറ്റ് വീഡിയോ, സന്തോഷ വാർത്ത പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുലും.!! | Sreevidya Mullachery Rahul Ramachandran Save The Date

Sreevidya Mullachery Rahul Ramachandran Save The Date : സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മുന്നിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തെ കൂടുതൽ പേർ അറിഞ്ഞു തുടങ്ങിയത് സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ആണ്. അഭിനയത്തിന് പുറമേ അവതരണ മികവിലും ശ്രദ്ധ നേടിയ താരം സമൂഹ മാധ്യമങ്ങളിലും സജീവമായ സെലിബ്രിറ്റി ആണ്. താരത്തിന്റെ വിവാഹ നിശ്ചയം സമൂഹമാധ്യമങ്ങൾ ഒന്നാകെ വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. യൂട്യൂബ് […]

സെപ്റ്റംബർ 5 ന് ആണ് കല്യാണം; കേരള ചരിത്രത്തിൽ ആദ്യമായി സേവ് ദി ഡേറ്റ് വീട്ടിൽ ഷൂട്ട് ചെയ്ത് ചെക്കനും പെണ്ണും മാതൃകയായി, പാടവരമ്പിലൂടെ കല്യാണ തീയ്യതി പുറത്ത് വിട്ട് വെറൈറ്റികളുടെ റാണി.!! | Greeshma Bose Akhil Vidyadhar Variety Save The Date

Greeshma Bose Akhil Vidyadhar Variety Save The Date : സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിയ നിരവധി താരങ്ങളെ നമുക്ക് പരിചയമുണ്ട്. എന്നാൽ അതിൽനിന്ന് വളരെ വ്യത്യസ്തമായ റീൽ വീഡിയോ പങ്കുവെച്ച് മലയാളികളുടെ സ്നേഹം നേടിയെടുത്ത താരമാണ് ഗ്രീഷ്മ ബോസ്. നിലവിൽ വിവാഹം കഴിക്കാതിരിക്കുന്ന സ്ത്രീകൾ നേരിടുന്ന പല ചോദ്യങ്ങളെ ട്രോളി കൊണ്ടാണ് താരം സമൂഹം മാധ്യമങ്ങളിൽ റീൽ ചെയ്ത് ശ്രദ്ധ നേടിയത്. എന്നാൽ താരം വിവാഹിത ആവാൻ പോകുന്നു എന്ന വാർത്ത ആരാധകരും […]

അപ്പോൾ ഇതാണ് എന്റെ പെണ്ണ്; ഞങ്ങളുടെ കല്യാണമെന്നാ എന്ന ചോദ്യത്തിന് പകുതി ഉത്തരമായിട്ടുണ്ട്, സന്തോഷ വാർത്ത പങ്കുവെച്ച് ബിഗ്ഗ്‌ബോസ് താരം സിജോ.!! | Bigg Boss Sijo John And Linu Maria Scaria Engagement On 8 Septmber 2024

Bigg Boss Sijo John And Linu Maria Scaria Engagement On 8 Septmber 2024 : ബിഗ്‌ബോസ് മലയാളം സീസൺ 6 ലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ആളാണ് സിജോ ജോൺ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ സിജോയെ ഷോയിൽ വരുന്നതിനു മുൻപ് തന്നെ പ്രേക്ഷകർക്ക് പരിചയമുണ്ട്. സോഷ്യൽ മീഡിയയിൽ വിവിധ സംഭവങ്ങളുടെ എക്സ്പ്ലനേഷൻ വീഡിയോകൾ ചെയ്യുന്ന സിജോ ബിഗ്‌ബോസിലും സ്റ്റാർ ആയിരുന്നു. ഉറച്ച നിലപാടുകളും തീരുമാനങ്ങളും ഒക്കെയായി സ്ട്രോങ്ങ്‌ ആയി തന്നെ […]

ഇതുപോലെ എപ്പോഴും കൂടെ ഉണ്ടാകണം; ചിലങ്കക്ക് ഒപ്പം ഹാപ്പി മൂഡിൽ ജിഷിൻ മോഹൻ, മിനിസ്ക്രീൻ താരജോഡി വിശേഷം വൈറൽ.!! | Jishin Mohan Post With Aiswarya Suresh

Jishin Mohan Post With Aiswarya Suresh : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിഷിൻ മോഹൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ വില്ലൻ വേഷമാണ് ജിഷിനിനെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചത്. മഴവിൽ മനോരമയിലെ അമലയിലെ വില്ലൻ വേഷവും ജിഷിൻ്റെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. അമല സീരിയലിൽ കൂടെ അമലയായി അഭിനയിച്ച വരദയെ ആയിരുന്നു ജിഷിൻ വിവാഹം കഴിച്ചത്. സീരിയലിൽ അഭിനയിക്കുമ്പോൾ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാവുകയായിരുന്നു. ഇവർക്ക് ജിയാൻ എന്നൊരു മകനുണ്ട്. എന്നാൽ […]

ചീരുവിനെ സാക്ഷിയാക്കി മേഘ്‌ന ഇനി പുതു ജീവിതത്തിലേക്ക്; കാത്തിരുന്ന സർപ്രൈസ് പൊട്ടിച്ച് പ്രിയ താരം, ആശംസകളുമായി താരങ്ങളും ആരാധകരും.!! | Meghana Raj Sarja Happy News Viral

Meghana Raj Sarja Happy News Goes Viral : താരം മേഘ്ന രാജ് സർജയ്ക്ക് ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന് സന്തോഷം രണ്ടിരട്ടയാണ്. പുതിയ സംരഭമായ മേഘ്ന രാജ് എന്ന യൂട്യൂബ് ചാനലിന് തുടക്കമിട്ടിരിക്കുകയാണവർ. ഇതിനോടകം പതിനാലായിരത്തിലുമധികം ആളുകൾ ഒഫിഷ്യൽ ചാനൽ ലോൻജിങ് വീഡിയോ കണ്ടു കഴിഞ്ഞു. ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളും ആഘോഷങ്ങളുമാണ് കണ്ടന്റായി അവർ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംവിധായകൻ വിനയന്റെ ചിത്രമായ ഹൊറർ ത്രില്ലർ “യക്ഷിയും ഞാനും” എന്ന ചിത്രത്തിലൂടെ 2010 ലാണ് മലയാള സിനിമയിൽ […]

രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരുമിച്ച് ഈ മനോഹരമായ യാത്ര ആരംഭിച്ചു; അന്ന് ഏറ്റവും വലിയ ഏറ്റവും വലിയ പ്രശ്നമായിരുന്നു ഞങ്ങളുടെ വിവാഹം, പരിഹസിച്ചവർക്ക് മറുപടി നൽകി സന്തോഷ ദാമ്പത്യത്തിന്റെ സുന്ദര നിമിഷത്തിൽ മഹാലക്ഷ്മിയും രവീന്ദറും.!! | Mahalakshmi Shankar Ravindar Chandrasekaran Second Wedding Anniversary

Mahalakshmi Shankar Ravindar Chandrasekaran Second Wedding Anniversary : തമിഴ് സിനിമ ഇൻഡസ്ട്രിയിലെ പ്രകത്ഭനായ പ്രൊഡ്യൂസർ ആയ രവീന്ദർ ചന്ദ്രശേഖറും മിനിസ്‌ക്രീൻ ആർട്ടിസ്റ് ആയ മഹാലക്ഷ്മിയും വിവാഹിതരായത് രണ്ട് വർഷം മുൻപായിരുന്നു. വിവാഹ ശേഷം ഏറ്റവുമധികം വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ട ദമ്പതികളാണിവർ. മഹാലക്ഷ്മിയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചതെന്നുൾപ്പെടെ ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മറ്റൊരു പ്രധാനപ്പെട്ട അധിക്ഷേപം […]

വിവാഹത്തിന് മുന്നേ പുതിയ ഒരു അതിഥി കൂടി; ഓസിയുടെ യാത്രകൾ ഇനി ഇന്നോവ ക്രിസ്റ്റയുടെ ആഡംബരത്തിൽ, കുടുംബസമേതം സന്തോഷവാർത്ത പങ്കുവെച്ച് താരപുത്രി.!! | Diya Krishna New Car Toyota Innova Crysta

Diya Krishna New Car Toyota Innova Crysta : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയും അശ്വിൻ ഗണേശും വിവാഹിതർ ആകാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടിയുള്ളു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ദിയ കൃഷ്ണ എന്റെ വിശേഷങ്ങളും യാത്രകളുടെ ചിത്രങ്ങളും വീഡിയോസും മറ്റും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. കൂടാതെ ഓസിടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും പുത്തൻ വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേശും. ഇപ്പോൾ വിവാഹ […]