മനോഹരമായ ആ രാത്രി; ഞങ്ങൾ വീണ്ടും ഒന്നിച്ചു, ഓഫ് വൈറ്റിൽ അടിപൊളിയായി ജാസ്മിനും ഗബ്രിയും.!! | Jasmin Jaffar Gabri Jose Latest Look
Jasmin Jaffar Gabri Jose Latest Look : ഒരു ബ്യൂട്ടി വ്ലോഗറും ഇൻഫ്ലുവെൻസറുമായ ജാസ്മിൻ നിരവധി ആരാധകരെ ആണ് ബിഗ് ബോസിലൂടെ ലഭിച്ചത്. ബിഗ് ബോസ് മലയാളം ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ കോംബോ ആയിരുന്നു ജാസ്മിൻ ഗബ്രിയുടേത്. ഇവരുടെ സൗഹൃദവും ആ കണ്ടന്റും ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരുന്നത്. എന്നാൽ ജാസ്മിൻ ബിഗ് ബോസ് ഫൈനൽ 3 ൽ എത്തിയെങ്കിലും ഗബ്രി നേരത്തെ പുറത്തായിരുന്നു. പുറത്തു വന്നതിനുശേഷം ഇവരുടെയും സൗഹൃദം അതുപോലെതന്നെ […]