റീൽസ് താരം ഗ്രീഷ്‌മ ബോസ് വിവാഹിതയായി; 3 വർഷത്തെ പ്രണയത്തിന് ശേഷം ഗ്രീഷ്മയെ താലി ചാർത്തി അരുൺ വിദ്യാധരൻ, സിംഗിൾസ് ലൈഫ് അവസാനിപ്പിച്ച് ദാമ്പത്യജീവിതത്തിലേക്ക് പുതിയ ചുവടുവെപ്പ്.!! | Greeshma Bose Get Married
Greeshma Bose Get Married : ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ താരമാണ് ഗ്രീഷ്മ ബോസ്. സിംഗിൾ ആയവരെക്കുറിച്ചും സിംഗിളായവരുടെ സങ്കടങ്ങളെക്കുറിച്ചും വീഡിയോകൾ ചെയ്ത ഗ്രീഷ്മ ബോസ് പെട്ടെന്നാണ് തന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന അഖിൽ വിദ്യാധർ എന്ന 29 വയസ്സുകാരനാണ് ഗ്രീഷ്മ ബോക്സിന്റെ വരൻ. ഇപ്പോഴിതാ അഖിൽ ഗ്രീഷ്മ ബോസിന്റെ കഴുത്തിൽ മിന്നുകെട്ടിയിരിക്കുന്നു. ഗ്രീഷ്മ ബോസിന്റെ ഓരോ വീഡിയോയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. എല്ലാ വീഡിയോയിലും അവരുടേതായ ശൈലി അവർ മുന്നോട്ടുവച്ചിരുന്നു. എല്ലാം ഒടുവിൽ […]