ഇന്നലെ ചേച്ചിയുടെ പിറന്നാളായിരുന്നു; ഏതു ലോകത്തിലാണെങ്കിലും ചേച്ചിയുടെ സന്തോഷത്തിനായി ഞങ്ങൾ അത് ചെയ്തു, സുബിയുടെ പിറന്നാൾ ആഘോഷിച്ച് രാഹുലും കുടുംബവും.!! | Subi Suresh Birthday Moment
Subi Suresh Birthday Moment : മലയാളികളെ ചിരിയിലൂടെയും തന്റെ അവതരണ ശൈലിയിലൂടെയും കയ്യിലെടുത്ത താരമായിരുന്നു സുബി സുരേഷ്. സുബിയുടെ പിറന്നാൾ ഇക്കഴിഞ്ഞ ദിവസമായിരുന്നു. ഇന്ന് കുടുംബത്തോടൊപ്പം സുബി ഇല്ലെങ്കിലും ഓർമ്മകളിൽ നിന്നുകൊണ്ട് സുബിയുടെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് കുടുംബം. സുബിക്കായി ഒരുക്കിയ പിറന്നാൾ കേക്ക് മുറിക്കുന്ന സമയത്ത് താരത്തിന്റെ സുഹൃത്ത് രാഹുലും എത്തിയിരുന്നു. സുബി സുരേഷിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്. വീഡിയോ പങ്കുവെച്ച് ചുവടെ ഇങ്ങനെ ക്യാപ്ഷൻ നൽകി “സുബിയുടെ […]