ഏഴു വർഷത്തെ പ്രണയത്തിന് ശേഷം ഞങ്ങൾ വിവാഹിതരാകുന്നു; ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ല, ആട്ടവും പാട്ടുമായി ഹൽദിയും സംഗീത് രാവും, വിവാഹാഘോഷങ്ങൾ അടിപൊളിയാക്കി ശ്രീവിദ്യയും രാഹുലും.!! | Sreevidya Mullachery Rahul Ramachandran Sangeet Night
Sreevidya Mullachery Rahul Ramachandran Sangeet Night : തന്റെ പ്രിയപ്പെട്ട സ്റ്റാർ മാജിക് താരങ്ങളുമായി ശ്രീവിദ്യയുടെയും രാഹുലിന്റെയും സംഗീത് ആഘോഷം. ഏറെ വർഷങ്ങളായുള്ള തങ്ങളുടെ പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് നടി ശ്രീവിദ്യ മുല്ലരിയും സംവിധായകൻ രാഹുലും. സെപ്റ്റംബർ എട്ടിന് വിവാഹിതരാകാൻ ഒരുങ്ങുന്ന ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. നടി എന്നതിലുപരിയായി യൂട്യൂബിലും സജീവ സാന്നിധ്യമാണ് ശ്രീവിദ്യ. വിവാഹ ഒരുക്കങ്ങളും ഓരോ ചടങ്ങുകളും വിശേഷങ്ങളും അതിന്റെ മാറ്റുപോകാതെ ആരാധകരിലേക്ക് താരം എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം […]