ഗൗരീശങ്കരം സീരിയല്‍ നായികയ്ക്ക് വിവാഹം; വീണയുടെ വരനെ കണ്ടോ.!? ശങ്കരന്റെ ഗൗരി ഇനി വൈഷ്ണവിന് സ്വന്തം.!! | Gouri Shankaram Fame Veena Nair Got Engaged
Gouri Shankaram Fame Veena Nair Got Engaged : സിനിമ താരങ്ങളെ പോലെ തന്നെ സീരിയൽ താരങ്ങളും ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സീരിയൽ താരങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങൾക്കുമായി ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ വളരെ ശ്രദ്ധേയമായ സീരിയൽ താരങ്ങളിൽ ഒരാളാണ് ജൂലൈ ഏഷ്യാനെറ്റ് തുടങ്ങിയ ഗൗരി ശങ്കരം എന്ന സീരിയലിലെ നായിക വീണ നായർ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ തരത്തിൽ തരം പങ്കുവെച്ച പുതിയ ചിത്രമാണ് […]