ഗായിക ദുർഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി; പുതിയൊരു ജീവിതം എവിടെ തുടങ്ങുന്നു. വിവാഹ വേദിയിൽ മകളെ ചേർത്തു നിർത്തി താരം.!! | Singer Durga Viswanath Wedding
Singer Durga Viswanath Wedding : മലയാള സിനിമ ഇൻഡസ്ട്രിയൽ പ്ലേബാക്ക് സിംഗർ ആയി അറിയപ്പെടുന്ന വ്യക്തിയാണ് ദുർഗ വിശ്വനാഥ്. ദുർഗ വിശ്വനാഥ് പുനർവിവാഹിതയായ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പുലർച്ചെയായിരുന്നു വിവാഹം. കണ്ണൂർ സ്വദേശിയായ ഋജുവാണ് ദുർഗയുടെ കഴുത്തിൽ താലി ചാർത്തിയത്. വരൻ ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തവർ. പച്ച കാഞ്ചീപുരം പട്ട് സാരിയിൽ സിംപിൾ ലുക്കിലാണ് ദുർഗ വിവാഹ മണ്ഡപത്തിലേക്ക് എത്തിയത്. […]