ഞങ്ങൾ വീണ്ടും ഒത്തുകൂടി; മൂന്നാം തലമുറയിലെ നാലാമനും വന്നതിന് ശേഷം ആദ്യത്തെ ആഘോഷം, ആഘോഷ തിമിർപ്പിൽ പേർളി മാണിയും കുടുംബവും.!! | Pearle Maaney Family Get Together
Pearle Maaney Family Get Together : മലയാളികളുടെ ഇഷ്ട താരദമ്പതിമാരാണ് പേർളി മാണിയും, ശ്രീനിഷും. ഒരു അവധി ദിവസം കുടുംബാംഗങ്ങളെല്ലാം ചേർന്ന് ആലുവയിലെ തറവാട്ടിൽ ഒത്തുകൂടി രസകരമായ നിമിഷങ്ങൾ പങ്കുവെക്കുന്ന പുത്തൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പേർളിയുടെ യൂട്യൂബ് ചാനലായ ‘പേർളി മാണി ഷോ’ യിലാണ് ‘ഫാമിലി ഗെറ്റുഗദർ എറ്റ് മൈ തറവാട്’ എന്ന പുതിയ വീഡിയോ ഇട്ടിരിക്കുന്നത്. അവധി ദിവസം കുടുംബാംഗങ്ങൾ ഒപ്പം തറവാട് വീട്ടിൽ സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ പേർളിയുടെ ഒരു ഇഷ്ട […]