ബിഗ്ഗ്‌ബോസിൽ വെച്ച് അവർ പറഞ്ഞ ആഗ്രഹമാണ്; അതങ്ങ് സാധിപ്പിച്ചു കൊടുത്തു, സുഖിലിനൊപ്പം സന്തോഷം പങ്കുവെച്ച് സൂരജ്.!! | Kutty Akhil And Suchithra Nair In Mookambika Temple Malayalam
Kutty Akhil And Suchithra Nair In Mookambika Temple Malayalam : വാനമ്പാടി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് സുചിത്ര നായർ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. പരമ്പരയിലെ പത്മിനി എന്ന നായിക കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരുന്നത്. സംഗീതത്തിന്റെ വശ്യത കൊണ്ട് മറ്റുപരമ്പരകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നായിരുന്നു വാനമ്പാടി. വാനമ്പാടി പരമ്പരയിൽ അഭിനയിച്ച ഓരോ താരങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതുപോലെതന്നെ മലയാളം ടെലിവിഷൻ റിയാലിറ്റി […]