ഓണത്തിന് താലികെട്ട്; നടൻ റിയാസ് ഖാന്റെ മകൻ ഷാരിഖ് വിവാഹിതനായി, മകന്റെ വിവാഹത്തിന് സന്തൂർ ഡാഡിയായി റിയാസ് ഖാൻ.!! | Actor Riyaz Khan Son Shariq Get Married

Actor Riyaz Khan Son Shariq Get Married : നടൻ റിയാസ് ഖാന്റെ മകന്റെ വിവാഹ വിഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആശംസകളും നന്ദിയുമറിയിച്ച് ഉമ റിയാസ് ഖാൻ. നടൻ റിയാസ് ഖാന്റെ മകൻ ഷാരിഖ് ഹസൻ വിവാഹിതനായത് ഈ ഓഗസ്റ് മാസം എട്ടാം തീയതിയാണ്. വലിയ രീതിയിലുള്ള ആഘോഷങ്ങൾ ആയിരുന്നു വിവാഹത്തിനായി നടന്നത്. നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങ് സോഷ്യൽ മീഡിയയും വലിയ രീതിയിൽ തന്നെ ആഘോഷിച്ചിരുന്നു. നടൻ റിയാസ് ഖാന്റെ മൂത്ത […]

വീണ്ടുമൊരു താരവിവാഹം; നടൻ സിദ്ധാർത്ഥിന് കൂട്ടായി നടി അതിഥി റാവു ഹൈദരി, നീയാണ് എന്റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ.!! | Actor Siddharth And Aditi Rao Hydari Get Married

Actor Siddharth And Aditi Rao Hydari Get Married : തമിഴ് സിനിമ താരം സിദ്ധാർത്തും അതിഥി റാവു ഹൈദ്ധരിയും വിവാഹിതരായി. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് സിദ്ധാർത്ഥ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. നീ എന്റെ സൂര്യനാണ് എന്റെ ചന്ദ്രൻ എന്റെ എല്ലാ നക്ഷത്രങ്ങളും മിസിസ് ആൻഡ് മിസ്റ്റർ അതു സിദ്ധു എന്ന് കുറിപ്പോടെയാണ് താരം തന്റെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ […]

ഞങ്ങളുടെ ആദ്യത്തെ ഓണം; ഒത്തൊരുമയോടെ പൊന്നോണ പുലരിയെ വരവേറ്റ് ജിപിയും ഗോപികയും, ഓണകോടിയും ഓണസദ്യയുമായി ആഘോഷത്തിൽ താരകുടുംബം.!! | Gopika GP Onam Celebration

Gopika GP Onam Celebration : ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും നിരവധി ആരാധകരുള്ള താരമാണ് ഗോവിന്ദ് പത്മസൂര്യ. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിത്തു തുടർന്ന് നടനായും തിളങ്ങിയ താരം ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആരാധകരുടെ മനസ് കീഴടക്കുകയാണ്. അടുത്തിടെയാണ് താരത്തിന്റെ വിവാഹം സീരിയൽ താരമായ ഗോപികയുമായി നടന്നത്. അതിനുശേഷം വീണ്ടും താരങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. സീരിയൽ ഒന്നാകെ ഞെട്ടിച്ചു കൊണ്ടാണ് ഗോപികയുടെ ജീവിതത്തിലേക്ക് ജിപി കടന്നുവന്നത്. സമൂഹ […]

മകനൊപ്പം ആദ്യത്തെ വിശേഷം; കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി ആടുജീവിതം സൈനു, ഉല്ലാസ ബോട്ടിൽ കുടുംബത്തോടൊപ്പം ആഘോഷത്തിൽ അമല പോൾ.!! | Amala Paul First Onam With Son Ilai

Amala Paul First Onam With Son Ilai : മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് അമല പോൾ. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ തന്റെ കുടുംബത്തോടൊപ്പം ഉള്ള വിശേഷങ്ങൾ ആണ് ആരാധകരിലേക്ക് പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്. താരത്തിന് കുട്ടി ജനിച്ചിരുന്നുവെങ്കിലും ഇതുവരെ അവന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ മകൻ ഇലൈയുടെ മുഖം ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അമല പോൾ. തന്റെ ഓണം സ്പെഷ്യൽ ഫോട്ടോ ഷൂട്ടിലൂടെയാണ് തന്റെ ഭർത്താവിനും […]

ജനപ്രിയ കുടുംബം; വിശേഷ ദിനത്തിൽ ഇരട്ടി മധുരമായി ആ സന്തോഷ വാർത്ത, ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണനൊപ്പം ആഘോഷം അടിപൊളിയാക്കി ജനപ്രിയ കുടുംബം.!! | Actor Dileep And Kavya Madhavan Onam With Dr Meenakshi Dileep

Actor Dileep And Kavya Madhavan Onam With Dr Meenakshi Dileep : മലയാളികളുടെ ഇഷ്ട താര കുടുംബങ്ങളിൽ ഒന്നാണ് ദിലീപിന്റേത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ കുടുംബമായതിനാൽ തന്നെ നിരവധി ആരാധകർ ഇവർക്കുണ്ട്. കാവ്യയും മകൾ മീനാക്ഷിയും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരിലേക്ക് എത്താറുണ്ട്. ഇപ്പോൾ ഇവരുടെതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്. ആരാധകർക്ക് ഓണാശംസകൾ നേർന്ന് ദിലീപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഓണ ചിത്രം പങ്കുവെച്ചത്. കുടുംബത്തോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് […]

മണർകാട് സെൻ്റ് മേരീസ് കോളേജ് ഞാനിങ്ങ് എടുക്കുവാ; പുതിയ അപ്ഡേറ്റ് അറിയിച്ച് മീനാക്ഷി അനൂപ്, കമന്റുമായി ആരാധകർ.!! | Meenakshi Anoop Took Admission At St Marys College Manarcaud

Meenakshi Anoop Took Admission At St Marys College Manarcaud : അഭിനേത്രി എന്ന നിലയിലും അവതാരക എന്ന നിലയിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മീനാക്ഷി അനൂപ്. ടെലിവിഷൻ സ്ക്രീനുകളിലും ബിഗ് സ്ക്രീനുകളിലും ഒരുപോലെ താരം തിളങ്ങിനിൽക്കുന്നു. തന്റെ കരിയറിനോട് ഒപ്പം തന്നെ പഠന മേഖലയിലും അതീവ ശ്രദ്ധ ചെലുത്തുന്ന കുട്ടിയാണ് മീനാക്ഷി അനൂപ്.അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. വൺ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര ലോകത്തെത്തുന്നത്. കൂടാതെ […]

കൂടിയാൽ 25 അതിനപ്പുറം പറയില്ല; നമ്മുടെ സ്വപ്നങ്ങളെ കുറിച്ച് നമുക്കല്ലാതെ മാറ്റാർക്കാണ് അറിയുക, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി മിയബെല്ല മെയ്ക്കപ്പ് സ്റ്റുഡിയോ.!! | Homemade Lady Amazing Makeover

Homemade Lady Amazing Makeover : സോഷ്യൽ മീഡിയയിൽ നിരവധി മെയ്ക്കോവർ വീഡിയോകൾ വന്നുകൊണ്ടിരിക്കുകയാണ്. സെലിബ്രെറ്റികളുടെയും, സാധാരണക്കാരുടെയും നിരവധി മെയ്ക്കോവർ വീഡിയോകൾ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ഒരു ബ്യൂട്ടീഷൻ തെരുവിൽ നടക്കുന്ന മെയ്ക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വിജയശ്രീ നയൻതാരയായി മാറിയതുമൊക്കെ വലിയ ചർച്ചയായി മാറിയിരുന്നു. മെയ്ക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന് പറഞ്ഞവർക്ക് മറുപടിയായിരുന്നു അത്തരം വീഡിയോകൾ. ഇപ്പോഴിതാ അത്തരത്തിലൊരു അതിശയിപ്പിക്കുന്ന മെയ്ക്കോവർ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. […]

എൻറെ മോൾക്ക് എം.ബി.ബി.എസ്‌ ബിരുദം ലഭിച്ചു; അവളുടെ ഈ വിജയം ഡോക്ടർ വന്ദനക്ക് ദു:ഖത്തോടെ സമർപ്പിക്കുന്നു – ബൈജു സന്തോഷ്.!! | Baiju Santhosh Daughter Happy News

Baiju Santhosh Daughter Happy News : ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് ബൈജു സന്തോഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലൂടെയാണ് ബൈജു സന്തോഷ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇടക്കാലത്ത് അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത താരം തൻറെ രണ്ടാം തിരിച്ചുവരവിൽ ശക്തമായ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. സിനിമയ്ക്ക് അകത്തും പുറത്തും എന്നും ബൈജുവിന്റെ ജീവിതം ചർച്ചാവിഷയമാണ്. ഇപ്പോൾ തന്റെ മകളുടെ വിജയത്തെപ്പറ്റി ബൈജു ഫേസ്ബുക്കിൽ […]

എന്റെ അച്ഛൻ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ, ധർമജനെ ഒക്കത്തെടുത്ത് മകൾ; പിഷാരടി പറഞ്ഞു തന്ന ക്യാപ്ഷൻ ആണോ എന്ന് ആരാധകർ.!! | Dharmajan Bolgatty Share Funny Moments With Daughter

Dharmajan Bolgatty Share Funny Moments With Daughter : മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഹാസ്യ താരമാണ് ധർമജൻ ബോൾഗാട്ടി. മിമിക്രി വേദികളിൽ നിന്നും ടീവി ഷോകളിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിച്ചേർന്ന ധർമജൻ ഇപ്പോൾ മലയാള സിനിമയുടെ പ്രധാനപ്പെട്ട ഒരു താരം തന്നെയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഹിറ്റ് ഷോ ആയ സിനിമാലയിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. പിന്നീട് നിരവധി ടീവി ഷോകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ട് താരം മുന്നേറുകയുണ്ടായി. […]

ചെക്ക് വെച്ച് നേടിയത് ആഡംബര വാഹനം; ചെസ് മാസ്റ്റർ പ്രഗ്നാനന്ദയുടെ യാത്ര ഇനി പ്രീമിയം ഇലക്ട്രിക്ക് എസ്യുവിയിൽ, ജീവിതത്തിൽ നേട്ടത്തിന്റെ മറ്റൊരു പൊൻതൂവൽ കൂടി.!! | Praggnanandhaa New Mahindra XUV 400

Praggnanandhaa New Mahindra XUV 400 : അതിസാധാരണമായ ഒരു ഇന്ത്യൻ കുടുംബത്തിൽ നിന്നും ഉയർന്നുവന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയതാരമാണ് രമേഷ്ബാബു പ്രഗ്നാനന്ദ. ചെസ്സ് എന്ന് പറയുമ്പോൾ തന്നെ ഉയർന്നു കേട്ടിരുന്ന പേരാണ് വിശ്വനാഥൻ ആനന്ദ്. വിശ്വനാഥൻ ആനന്ദ് എന്ന ഈ ഒറ്റ കൈത്തിരിയിൽനിന്നു തുടങ്ങിയ ഇന്ത്യൻ ചെസ് വിപ്ലവം ഇന്ന് രാജ്യാതിർത്തികൾ ഭേദിച്ച് നിൽക്കാനുള്ള കാരണം ഇദ്ദേഹമാണ്. ലോക ജനത മുഴുവൻ ഉറ്റുനോക്കി നിൽക്കെ ചെസ് ലോകകപ്പ് കിരീട പോരാട്ടത്തിന്റെ ഫൈനലിൽ മാഗ്നസ് കാൾസൻ എന്ന […]