രണ്ടു ഭർത്താക്കന്മാർക്കൊപ്പം സന്തോഷ വാർത്ത അറിയിച്ച് ഗീതു; റീലും റിയലും ഒന്നിച്ചപ്പോൾ സംഭവിച്ചത്, ഗീതാഗോവിന്ദം താരങ്ങളുടെ പുതിയ വിശേഷം.!! | Geeta Govindam Sajan Sooreya Binny Sebastian Happy News
Geeta Govindam Sajan Sooreya Binny Sebastian Happy News : 2005-ൽ പുറത്തിറങ്ങിയ ‘ബംഗ്ലാവിലെ ഔത ‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സാജൻ സൂര്യ. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലൂടെ താരം അഭിനയരംഗത്ത് സജീവമായി തുടരുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഗീതാഗോവിന്ദം’ എന്ന സീരിയലിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗോവിന്ദ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സാജൻ സൂര്യയുടെ നായികയായി ഈ സീരിയലിലേക്ക് ഗീതുവായി എത്തുന്നത് പുതുമുഖ താരമായ ഡോക്ടർ ബിന്നി […]