ആർക്കാണ് ഇദ്ദേഹത്തെ പ്രണയിക്കാൻ തോന്നാത്തത്.!? 90 കളിലെ പ്രണയ നായകനൊപ്പം നടി ഖുശ്‌ബു; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!! | How Can One Not Fall In Love With Arvind Swamy By Kushboo Sundar
How Can One Not Fall In Love With Arvind Swamy By Kushboo Sundar : മലയാളത്തിന്റെ പ്രണയ നായകൻ എന്ന രീതിയിൽ അറിയപ്പെട്ടിരുന്ന ആളാണ് അരവിന്ദ് സ്വാമി. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ അരവിന്ദ് സ്വാമി ചോക്ലേറ്റ് ഹീറോയായി ആഘോഷിക്കപ്പെട്ടു. ഡാഡി എന്ന സംഗീത് ശിവൻ ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാള സിനിമയിലെത്തുന്നത്. അനവധി ആരാധികമാരുണ്ടായിരുന്ന താരമാണ് അരവിന്ദ് സ്വാമി. ഇപ്പോഴിതാ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഖുശ്‌ബു. സോഷ്യൽ മീഡിയയിൽ സജീവമായ ഖുശ്ബു ഇൻസ്റ്റഗ്രാം […]