ശകുന്തളയായി രേണു സുധി; പുതിയ ജീവിത പാതയിൽ താരപത്നി, നവ വധുവിന് ശേഷം പുതിയ ലുക്കിൽ ഞെട്ടിച്ച് കൊല്ലം സുധി ചേട്ടന്റെ രേണുട്ടി.!! | Kollam Sudhi Wife Renu Sudhi As Shakuntala

Kollam Sudhi Wife Renu Sudhi As Shakuntala : വൈറലായി കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. സ്റ്റാർ മാജിക് ഓൺ ഫ്‌ളവേഴ്‌സ് എന്ന കോമഡി ഷോയിലെ സ്ഥിരം കാസ്റ്റ് അംഗം എന്ന നിലയിലൂടെ മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് കൊല്ലം സുധി. നിരവധി മലയാളം കോമഡി ഷോകളിലൂടെയും സിനിമയിലെ മികച്ച ഹാസ്യ വേഷങ്ങളിലൂടെയും ആരാധകർക്കിടയിൽ സ്ഥാനം പിടിച്ച താരം 2023 ജൂൺ 5 തൃശ്ശൂരിൽ വച്ചുണ്ടായ കാർ അ പ ക ട ത്തി […]

ശക്തിമാൻ മടങ്ങി വരുന്നു; ഇന്ത്യയുടെ ആദ്യ സൂപ്പർ ഹീറോ വീണ്ടും ജനങ്ങളിലേക്ക്.!! | Mukesh Khanna Shaktiman Great Comeback

നയന്റീസ് കിഡ്‌സിനെ ആവേശ ഭരിതമാക്കിയ സൂപ്പർമൻ പരമ്പര ശക്തിമാൻ വീണ്ടും എത്തുന്നു. ‘അവൻ മടങ്ങിവരുന്നു’ എന്ന അടിക്കുറിപ്പോടെ പരമ്പരയിൽ ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ടീസറും പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സൂപ്പർ ഗുരു – സൂപ്പർ ഹീറോ മടങ്ങിയെത്തുന്നു. തിന്മയേയും ഇരുട്ടിനെയും അകറ്റാനും പുതിയ പാഠങ്ങൾ പറഞ്ഞുനൽകാനും ഗുരു എത്തുന്നു. ഇരുകയ്യും നീട്ടി അവനെ സ്വാഗതം ചെയ്യാം എന്ന് മുകേഷ് ഖന്ന ടീസർ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരുപ്പാട് ബാല്യങ്ങൾക്ക് മറക്കാൻ […]

പ്രണവിന്റെ ആടുജീവിതം; സ്പെയിനിൽ ഒരു ഫാമിൽ കുതിരയെയും ആടിനെയുമൊക്കെ നോക്കുന്നതാണ് പ്രണവിന്റെ ജോലി, പൈസയൊന്നും കിട്ടില്ല താമസവും ഭക്ഷണവും മാത്രം – സുചിത്ര മോഹൻലാൽ.!! | Suchithra Mohanlal About Pranav Mohanlal Life Style

Suchithra Mohanlal About Pranav Mohanlal Life Style : മലയാളസിനിമയിലെ മികച്ച താരപുത്രന്മാരിലൊരാളാണ് പ്രണവ് മോഹൻലാൽ (Pranav mohanlal). സംസ്ഥാന അവാർഡ് 2018ൽ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനും പ്രണവിന് സാധിച്ചു. മരക്കാർ അറബിക്കടലിൻ്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിൽ പ്രണവിൻ്റെ പ്രകടനത്തെ പലരും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയാകുന്നത് പ്രണവിൻ്റെ ഓഫ്‌ക്രീൻ ജീവിതമാണ്. താരപുത്രനെന്ന ജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായാണ് പ്രണവ് യാത്രകൾ നടത്തുന്നത്. സിനിമകളുടെ പ്രൊമോഷന് പോലും പ്രണവിനെ കാണാൻ […]

അവനിപ്പോൾ എങ്ങനെ എന്ന് അറിയാൻ ഒരുപാട് ആഗ്രഹിച്ചു; കൊച്ചുണ്ടാപ്രി അങ്ങ് വളർന്നു വലുതായി, കാഴ്ച്ചയിലൂടെ മലയാളികളെ നൊമ്പരത്തിൽ ആഴ്ത്തിയ യഷ്.!! | Kazhcha Movie Fame Yash Gawli

Kazhcha Movie Yash Gawli : അന്നേവരെ ആരും ചിന്തിക്കാത്ത കഥയും കുറെ കഥാപാത്രങ്ങളുമായി ഒരാള്‍ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തി. പേര് ബ്ലസ്സി, അയാളുടെ സിനിമകള്‍ക്ക് ജീവനും ആത്മാവുമുണ്ടായിരുന്നു. മലയാളികള്‍ ഇന്നും ചിരിച്ചും കരഞ്ഞും കണ്ട കുറെ സിനിമകള്‍, ‘കാഴ്‌ച’ തൊട്ട് അങ്ങോട്ട്..! ‘കാഴ്ച’ ഒരു വിപ്ലവമായിരുന്നു, ആരും അതുവരെ പറയാത്ത ഒരു കഥാഗതി സിനിമയ്ക്കുണ്ട്. ഗുജറാത്ത് ദുരന്തം വരുത്തിവെച്ച വിനകൾ ബ്ലസ്സി സ്ക്രീനിൽ പകർത്തിയപ്പോൾ, ചിത്രത്തിലെ മറ്റാരെക്കാളും നമ്മുടെ ഉള്ള് പിടിച്ചു കുലുക്കിയത് […]

മലർമാദിൻ കാന്തൻ വസുദേവാന്മജൻ പുലർക്കാലെ പാടി കുഴലൂതി; കണ്ണനെ കാണാൻ ബാലാമണി വീണ്ടും ഗുരുവായൂർ നടയിൽ.!! | Actress Navya Nair At Guruvayur Temple

Actress Navya Nair At Guruvayur Temple : നവ്യാനായർ എന്ന മലയാളത്തിന്റെ സ്വന്തം നായികയെ അറിയാത്ത മലയാളികൾ ഇല്ല. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യ നായരെ ആലോചിക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരുന്നത്. സ്വന്തം ഹൃദയത്തിൽ നിന്ന് തന്നെയാണ് താൻ ആ കഥാപാത്രം ചെയ്തത് എന്ന് നിരവധി തവണ നവ്യ നായർ തന്റെ ആരാധകരോട് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ താനൊരു […]

രണ്ടാം പിറന്നാളിന് ശേഷം സ്‌കൂളിലേക്ക്, അയാൻ ആദ്യ സ്‌കൂൾ ദിനം, സന്തോഷം പങ്കുവെച്ച് ചന്ദ്രയും ടോഷും.!! | Chandra Lakshman Tosh Christy Son Baby Ayaan To School

Chandra Lakshman Tosh Christy Baby To School : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്ക്രീനിലൂടെ ഇരുവരും സുപരിചിതരാണെങ്കിലും ഇവരുടെ വിവാഹ വാർത്ത ആരാധകർക്ക് ഒരു സർപ്രൈസ് തന്നെ ആയിരുന്നു. സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്ത സ്വന്തം സുജാത എന്ന സീരിലിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ആദം എന്ന കഥാപാത്രത്തെയാണ് ടോഷ് ക്രിസ്റ്റി സീരിയലിൽ അവതരിപ്പിച്ചത്. സീരിയലിൽ ടൈറ്റിൽ റോൾ ചെയ്തത് ചന്ദ്ര ലക്ഷ്മൺ ആയിരുന്നു.വിവാഹ ശേഷവും താരം […]

തിരക്കിനിടയിലും അമ്മയുടെ കടമ മറന്നില്ല; മകന് വേണ്ടി എല്ലാം ഒരുക്കി വെക്കുകയാണ് നവ്യ, സായ് കുട്ടനു വേണ്ടി ബാലാമണി ചെയ്‌തത്‌ കണ്ടോ.!! | Navya Nair Care For Son

Navya Nair Notes For Son Malayalam : മലയാള സിനിമയിലെ നാടൻ സുന്ദരിയാണ് നവ്യനായർ. ഒട്ടനവധി കുടുംബ ചിത്രങ്ങിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ച നവ്യ ഒരു ചെറിയ ഇടവേളക്ക് ശേഷം പൂർവ്വാധികം കരുത്തോടെ സിനിമാ ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് ഇപ്പോൾ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങൾ തന്നെയാണ് നവ്യക്ക് രണ്ടാം വരവിൽ ലഭിക്കുന്നത്. അഭിനയത്തേക്കാളുപപരി നൃത്തത്തെ സ്നേഹിക്കുന്ന നവ്യക്ക് ഇപ്പോൾ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ ഉണ്ട്. […]

നായകന്മാരെ വിറപ്പിച്ച വില്ലൻ, ഒടുവിൽ കരയിപ്പിച്ച് മടക്കം; ബാലൻ കെ നായരുടെ മകനായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല.!! | Balan K Nair Son Actor Meghanadhan Life Story

Balan K. Nair Son Actor Meghanadhan Life Story : സിനിമയിൽ നായകനും മുകളിൽ സ്ഥാനം നേടുന്ന വില്ലൻമാർ ധാരാളമാണ്. നായകൻ മുൻപിൽ അടിയറവ് പറയുമ്പോഴും വില്ലൻമാരെ എക്കാലവും മനസ്സിൽ തന്നെ സൂക്ഷിക്കുന്ന പതിവ് മലയാളിക്കുണ്ട്. അത്തരത്തിൽ മലയാള സിനിമ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ട ഒരാളാണ് മേഘനാഥൻ. നല്ല ഒന്നാന്തരം വില്ലനായി എക്കാലവും വിശേഷണം നേടിയിട്ടുള്ള മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സിനിമകൾ ചെയ്തു. ഒടുവിൽ കരയിപ്പിച്ച് മടക്കം ചൊല്ലിയ മേഘനാഥൻ വിടപറയുമ്പോൾ മലയാളിക്കും മനസ്സിൽ എന്തെന്നില്ലാത്ത വേദനനാല് […]

ഓർമ്മിക്കാൻ ഒരു നല്ല സായാഹ്നം; ഇന്ദ്രന്റെ വീട്ടിലെ പുതിയ അതിഥികളെ കണ്ടോ.!? പൂർണിമ ഇന്ദ്രജിത്ത് കുടുംബത്തിനെ ചേർത്ത് പിടിച്ച് സഞ്ജു സാംസൺ.!! | Sanju Samson With Indrajith Sukumaran Family

Sanju Samson With Indrajith Sukumaran Family : മലയാളി ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം ഇഷ്ട താരമാണ് സഞ്ജു വി സാംസൺ. തന്റെ ക്രിക്കറ്റ്‌ കരിയറിലെ ഏറ്റവും മികച്ച സമയത്തിൽ കൂടിയാണ് സഞ്ജു ഇപ്പോൾ കടന്ന് പോകുന്നത്. മൂന്ന് അന്താരാഷ്ട്ര ടി:20 സെഞ്ച്വറികൾ അവസാനം കളിച്ച 5 ടി:20കളിൽ പായിച്ച മലയാളി പയ്യൻ സഞ്ജുവിനെ സോഷ്യൽ മീഡിയയും ആരാധകരും അടക്കം വാനോളം പുകഴ്ത്തുക യാണ്. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയ ആകെ തരംഗമായി മാറുന്നത് നടൻ ഇന്ദ്രജിത് […]

എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ; പതാകയിലെ ആ IPS കാരൻ ഇനിയില്ല, മേഘനാഥന് ആദരാഞ്ജലികള്‍ അർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി.!! | Suresh Gopi Condolences For Meghanadhan

മലയാളികളുടെ എല്ലാം ഇഷ്ട വില്ലൻ കഥാപാത്രങ്ങളെ മനോഹരമായി ഓൺ സ്‌ക്രീനിൽ അവതരിപ്പിച്ചു കയ്യടി നേടിയ മേഘനാഥന് അറുപതാം വയസ്സിൽ വിട. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് അന്തരിച്ചത്. 1980ൽ പി.എൻ.മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തിയ മേഘനാഥൻ പിന്നീട് സൂപ്പർ സ്റ്റാറുകൾ സിനിമകളിൽ അടക്കം വില്ലൻ റോളുകളും നെഗറ്റീവ് കഥാപാത്രങ്ങളെയും അഭിനയിച്ചു കൊണ്ടാണ് ശ്രദ്ധേയനായത്. താരം […]