പിറന്നാൾ നിറവിൽ ബഷീർ ബാഷി; ബർത്ത് ഡേ സെലിബ്രേഷന് വേണ്ടി കരുതിയ പൈസ പാവപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരത്തിനായി മാറ്റിവെക്കുന്നു, ആർഭാടമില്ലാതെ ലളിതമായി ജന്മദിനം ആഘോഷിച്ച് ബഷീർ ബാഷി.!! | Basheer Bashi Birthday Blast
Basheer Bashi Birthday Blast :കഴിഞ്ഞ ദിവസം ഇൻഫ്ലുവൻസറും മോഡലും ബിസിനസുകാരനും ആയ ബഷീർ ബാഷിയുടെ ജന്മദിനം ആയിരുന്നു. ബിഗ് ബോസിലൂടെ ആളുകൾക്ക് സുപരിചിതമായ മുഖം കഴിഞ്ഞ കുറച്ചു നാളായി സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. താരത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും സമൂഹമാധ്യമങ്ങളിൽ സജീവവും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ വിശേഷങ്ങൾ നിരന്തരം ആളുകളിലേക്ക് എത്തിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിതം ഒരു തുറന്ന പുസ്തകം ആണെന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോൾ തന്റെ ജന്മദിനത്തിൽ ബഷീർ ഒരു വീഡിയോയുമായി […]