അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു സ്കൂൾ കാലഘട്ടത്തിൽ എന്റെ ഐഡന്റിറ്റി; അമ്മൂമ്മയുടെ ഒരു പതിറ്റാണ്ടിന്റെ പ്രയത്നത്തിന് പങ്കുണ്ട് ഇന്നത്തെ എന്റെ ഉപജീവന മാർഗത്തിന്, വൈകാരിക കുറിപ്പുമായി വിധു പ്രതാപ്.!! | Vidhu Prathap Write A Note About About Grandma
Vidhu Prathap Write A Note About About Grandma : മലയാളത്തിൽ നിരവധി ആരാധകരുള്ള ഗായകനാണ് വിധു പ്രതാപ്. തന്റെ വേറിട്ട ശബ്ദമാണ് താരത്തെ മറ്റു ഗായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നിരവധി പാട്ടുകൾ ആണ് വിധുപ്രതാപ് പാടി മലയാളിയുടെ മനസ്സിൽ ഇടം പിടിച്ചത്. പല റിയാലിറ്റി ഷോകളിലും വിധികർത്താവായും താരം നിലവിൽ എത്താറുണ്ട്. തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളും യാത്രയുടെ ചിത്രങ്ങളും മറ്റും താരം നിരന്തരം പങ്കു വയ്ക്കാറുണ്ട്. തന്റെ […]