ലാലേട്ടന്റെ മകൾ ഒളിപ്പിച്ച് വെച്ച രഹസ്യം; മായയുടെ വിസ്‌മയങ്ങൾ പങ്കുവെച്ച് പ്രണവ് മോഹൻലാൽ, ആർട്ട് വർക്ക് അടിപൊളിയെന്ന് ആരാധകർ.!! | Pranav Mohanlal Share Artwork Of Vismaya Mohanlal Book
Pranav Mohanlal Share Artwork Of Vismaya Mohanlal Book : മലയാള സിനിമയുടെ സ്വന്തം താരരാജാവാണ് നടൻ മോഹൻലാൽ. ഒരുപാട് സിനിമകളിലൂടെ മലയാളികളുടെ മാത്രമല്ല ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. താരത്തെ പോലെ താരത്തിന്റെ കുടുബത്തെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തന്റെ പിതാവിന്റെ പാത തുടർന്ന് മകനും മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. എന്നാൽ മറ്റ് താരരാജാക്കമാരുടെ മക്കൾ പോലെയല്ല പ്രണവ് മോഹൻലാൽ. തന്റെതായ ലോകം പ്രണവിനുണ്ടെന്ന് പറയാം. […]