മുണ്ടക്കൽ ശേഖരന്റെ മകന് കല്യാണം; മസ്കുലർ ഡിസ്ട്രോഫി ബാധിച്ച മകന്റെ വിവാഹ നിശ്ചയം നടത്തി നെപ്പോളിയൻ, ആനന്ദ കണ്ണീരോടെ സന്തോഷം അറിയിച്ച് നടൻ.!! | Actor Nepoleon Duraisamy Son Engagement
Actor Nepoleon Duraisamy Son Engagement : മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് നെപ്പോളിയൻ. ഒരുകാലത്ത് തമിഴ് സിനിമയിൽ സജീവമായിരുന്നു താരം ഇപ്പോൾ രാഷ്ട്രീയത്തിലും തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ താരത്തിന്റെ കുടുംബത്തിൽ നിന്ന് ഒരു സന്തോഷവാർത്ത പുറത്തു വരികയാണ്. തന്റെ മൂത്ത മകൻ ധനുഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷത്തിലാണ് താരം ഇപ്പോൾ. താരത്തിന്റെ മകൻ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് നിലവിലുള്ളത്. നിലവിൽ സിനിമയിൽ നിന്നും […]